Register Login

2018 വര്‍ഷത്തെ ഇന്ത്യ ടുഡേയുടെ ബെസ്റ്റ് സ്റ്റേറ്റ് ഇന്‍ മില്‍ക്ക് പ്രോഡക്റ്റിവിറ്റി അവാര്‍ഡ്‌ കരസ്ഥമാകിയ ബഹുമാനപ്പെട്ട ക്ഷീര വികസന മന്ത്രി അഡ്വ. കെ . രാജു അവര്‍കളെ കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ്‌ ആദരിക്കുന്നു. 20.07.2018, വെള്ളിയാഴ്ച വീ.ജെ. ടി ഹാള്‍ തിരുവനന്തപുരം