Register Login

ക്ഷീര കര്‍ഷക ക്ഷേമനിധിയുടെ 2015-16 സാമ്പത്തിക വര്‍ഷത്തെ അംഗത്വം ഓണ്‍ലൈന്‍ ആയി മാത്രമേ സമര്‍പ്പിക്കുവാന്‍ സാധിക്കുകയുള്ളൂ.

ഇതിലേക്കായി ക്ഷീരകര്‍ഷകര്‍ ക്ഷീര കര്‍ഷക ക്ഷേമനിധിയുടെ വെബ്സൈറ്റിലുള്ള ക്ഷേമനിധി അംഗത്വം എന്ന ബട്ടന്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കേണ്ടതാണ്.

ഇന്റര്‍നെറ്റ്‌ കണക്ഷനുള്ള ഏതൊരു കമ്പ്യൂട്ടറിലൂടെയും അംഗത്വ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ അക്ഷയ സെന്റര്‍ മുഖാന്തിരവും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.