Register Login

ക്ഷീര ജാലകം സോഫ്റ്റ്‌വെയ‍ര്‍ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി അവര്‍ക‍ള്‍ 10/02/2016തീയതി നിര്‍വഹിച്ചു.

ബഹുമാനപ്പെട്ട ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീ. കെ.സി. ജോസഫ്‌  അധ്യക്ഷനായിരുന്ന യോഗത്തി‍ല്‍ ബഹു. എം.എല്‍.എ. ശ്രീ. കെ. മുരളീധരന്‍ സന്നിഹിതനായിരുന്നു.

ക്ഷേമനിധി ചെയര്‍മാ‍ന്‍ ശ്രീ. ജോ‍ണ്‍ ജേക്കബ്‌ വള്ളകാലി‍ല്‍, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ശ്രീമതി.  കെ.റ്റി.സരോജിനി, മില്‍മ മേഖല യൂണിയ‍ന്‍ ചെയര്‍മാ‍‍ന്‍മാര്‍ ശ്രീ.കല്ലട രമേശ്‌, ശ്രീ.ബാലന്‍ മാസ്റ്റര്‍, ശ്രീ.സുരേന്ദ്രന്‍ നായര്‍ എന്നിവരും, ക്ഷീര വികസന വകുപ്പ് , ക്ഷീര മേഖലയിലെ ഇതര സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവ‍ര്‍ എന്നിവ‍രും  പങ്കെടുത്തു.

Attachments a