Register Login
2018-19 സാമ്പത്തിക വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ക്ഷീര കര്‍ഷക പെന്‍ഷനര്‍മാര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. ക്ഷീരവികസന യുണിറ്റുമായി ബന്ധപ്പെട്ടു ഓണ്‍ലൈന്‍ ആയും മാന്വല്‍ ആയും സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്.