Register Login

സംസ്ഥാന ക്ഷീര സംഘമത്തോടനുബന്ധിച്ചു ജനുവരി 28,29,30 തീയതികളില്‍ പാലക്കാടു പട്ടാമ്പിയില്‍ വച്ച് ക്ഷേമനിധി അദാലത്ത് സംഘടിപ്പിക്കുന്നു. ക്ഷീര കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ നേരിട്ട് അവതരിപ്പിച്ചു പരിഹരിക്കാവുന്നതാണ്. കൂടാതെ ഓണ്‍ലൈന്‍ ആയി ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുവാനും സാധിക്കുന്നു..